ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ 70 കത്തോലിക്കാ വൈദികര്‍ കോവിഡ് മൂലം ഇതുവരെ മരിച്ചു. പത്തോളം സന്ന്യസ്തരും കോവിഡ് മൂലമുള്ള മരണത്തിനു വിധേയരായി. ഇടവകകളില്‍ വികാരിമാരായി സേവനം ചെയ്തിരുന്ന 39-നും 85-നും ഇടയില്‍ പ്രായമുള്ളവരാണ് മരണമടഞ്ഞ വൈദികര്‍. ആകെ അര ലക്ഷത്തിലധികം പേര് മെക്സിക്കോയില്‍ ഇതു വരെ കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്.
Subscribe Amalothbhavaദൈവകാരുണ്യം
അനുദിന വിശുദ്ധർ | ആഗസ്റ്റ് 21 , 2020 |
പരിശുദ്ധ മറിയമേ ഈശോയുടെ അമ്മേ സ്വസ്തി
സഭാ വാർത്തകൾ | സെപ്റ്റംബർ 15;2020
പ്രഭാത പ്രാർഥന | 30 – 11 – 2020 |