പരിശുദ്ധാത്മാവേ എഴുന്നെള്ളി വരണേനിന് വെളിവിന് കതിരുകളെവാനില് നിന്നും അയക്കണമേഅഗതികള് തന് പിതാവേ...ഹൃദയപ്രകാശമേ...വരദാനദാതാവേ....നിത്യപ്രകാശമേ...എഴുന്നള്ളി വരണേ..... (പരിശുദ്ധാ.....)മാലിന്യം നീ കഴുകണമേവാടിപ്പോയവയെല്ലാം നനയ്ക്കണമേ...(2)മുറിവേറ്റതിനെ സുഖമാക്കൂ...രോഗപ്പെട്ടതിനെ പൊറുപ്പിക്കൂ....(2)...പരിശുദ്ധാ....ആത്മീയത്തിന് മധുരിമയെ ആശ്വാസത്തിന് ഉറവിടമേ...(2)വിശ്വാസികളാം ഞങ്ങളില് നീസപ്തവരങ്ങള് ചൊരിയണമേ...(2)...പരിശുദ്ധാ....
പ്രഭാത പ്രാർത്ഥന| 07 – 11 -2020
പ്രഭാത പ്രാർഥന | 16 – 11 – 2020 |
പർവ്വതശൃംഗങ്ങൾ
ഒരു പുതപ്പിന്റെ വില
വിഷം കലർന്ന ഭക്ഷണം