മയിൽ ഒരു ഹർജിയുമായി ദേവന്റെ മുന്നിലെത്തി. തന്റെ സൗന്ദര്യത്തിനു ചേർന്ന രീതിയിലുള്ള ശബ്ദവുംകൂടി വേണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതിനാൽ കുയിലിന്റെ ശ്രുതി തനിക്കുംകൂടി തരണമെന്ന് അവൾ ദേവനോട് അപേക്ഷിച്ചു. ദേവൻ അപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞു.
"നീ എന്റെ പ്രിയപ്പെട്ട പക്ഷി തന്നെ. ഉള്ളതു കൊണ്ട് സന്തോഷവതിയായിരിക്കൂ."
അനുദിന വിശുദ്ധർ; വി; എവുസ്റ്റാക്കിസ് 19;2020
പ്രഭാത പ്രാർഥന | 19 – 11 – 2020 |
November 02: സകല മരിച്ചവരുടെയും ഓർമ്മ