സംരക്ഷണ പ്രാർത്ഥന

28,  Sep   

സംരക്ഷണ പ്രാർത്ഥന

ഈശോയേ അങ്ങയുടെ മരണ കട്ടിലാകുന്ന കുരിശ് ഞങ്ങളുടെ നാല് അതിർത്തികളിലും നാട്ടി., മുൾ കിരിടം കൊണ്ട് വേലി കെട്ടി , തിരുരക്തം കൊണ്ട് പൊതിഞ്ഞ്, കോടാനുകോടി മാലാഖമാരേ ചുറ്റും നിർത്തി യാതോരു അന്ധകാര ശക്തികളോ , വ്യക്തികളോ ഈ കൂട്ടായ്മയിലേക്ക് കടന്നു വരാത്ത വിധം അങ്ങയുടെ ദിവ്യ സംരക്ഷണം എനിക്കും എന്റെ കുടുംബത്തിനും എന്റെ പ്രിയപെട്ടവർക്കും ഈ കൂട്ടായ്മക്കും നൽകി അനുഗ്രഹിക്കണമേ ആമേൻ


Related Articles

അനുദിന വിശുദ്ധർ

വിചിന്തിനം

Links

വിചിന്തിനം

Contact  : info@amalothbhava.in

Top