ആന്റണി പ്രസംഗിക്കാൻ പോയ റിമിനിയിൽ നിന്നാണ് "മീനിനോട് പ്രസംഗിക്കുന്നത്" എന്ന കഥ ഉടലെടുത്തത്. അവിടെയുള്ള പാഷണ്ഡികൾ അദ്ദേഹത്തോട് അവജ്ഞയോടെ പെരുമാറിയപ്പോൾ, ആന്റണി കടൽ തീരത്തേക്ക് പോയി . അവിടെ അദ്ദേഹം വെള്ളത്തിന്റെ അരികിൽ പ്രസംഗിക്കാൻ തുടങ്ങി, ഒരു വലിയ മത്സ്യക്കൂട്ടം അദ്ദേഹത്തിന്റെ മുമ്പിൽ ഒത്തുകൂടി. ഈ അത്ഭുതം കാണാൻ നഗരത്തിലെ ജനങ്ങൾ ഒഴുകിയെത്തി, അതിനുശേഷം സഭയിലെ പാഷണ്ഡികളെക്കാൾ മത്സ്യങ്ങൾ തന്റെ സന്ദേശത്തെ കൂടുതൽ സ്വീകരിക്കുന്നുവെന്ന് ആന്റണി അവരോട് പറഞ്ഞു . അതിനുശഷം വിശുദ്ധൻ ആളുകളോട് പ്രസംഗിച്ചു .
ക്രിസ്ത്യാനികളുടെ സഹായമായ മറിയം
അനുദിന വിശുദ്ധർ
പ്രഭാത പ്രാർത്ഥന ; 19-10 -202