പൈതലാം യേശുവെ....

03,  Dec   

പൈതലാം യേശുവെ...ഉമ്മവച്ചുമ്മ വച്ചുണര്‍ത്തിയആട്ടിടയര്‍ ഉന്നതരേ...നിങ്ങള്‍ തന്‍ ഹൃത്തില്‍യേശുനാഥന്‍ പിറന്നു....(പൈതലാം....)[ല..ല..ലാ... ല..ല..ലാ...ല ല ല ല ലാ..ലാ ല ആഹാ ...ആഹാ......ആഹാ...ഉം....ഉം....ഉം...]താലപ്പൊലിയേകാന്‍ തംബുരുമീട്ടുവാന്‍താരാട്ടു പാടി ഉറക്കീടുവാന്‍...(2)താരാഗണങ്ങളാല്‍ ആഗാതരാകുന്നുവാനാരൂപികള്‍ ഗായകശ്രേഷ്ടര്‍വാനാരൂപികള്‍ ഗായകശ്രേഷ്ടര്‍....(പൈതലാം...)ഉള്ളില്‍ തിരതല്ലും മോദത്തോടെത്തുംപാരാകെ പ്രേക്ഷകര്‍ നിരനിരയായ്....(2)നാഥാധിനാഥനായ് വാഴുമെന്നീശനായ്ഉണര്‍വ്വോടേകുന്നെന്‍ ഉള്‍ത്തടം ഞാന്‍ഉണര്‍വ്വോടേകുന്നെന്‍ ഉള്‍ത്തടം ഞാന്‍....(പൈതലാം...)


Related Articles

Contact  : info@amalothbhava.in

Top