മെക്സിക്കോ സിറ്റി: ഗര്‍ഭഛിദ്രത്തിന് ഇരയായി കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മ്മക്കായി ചാപ്പലുമായി മെക്സിക്കന്‍ പ്രോലൈഫ് സംഘടനയായ ‘ലോസ് ഇനോസെന്റെസ് ഡെ മരിയ’. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ഗ്വാഡലാജാരയില് നിര്‍മ്മിച്ച ‘ഗ്രൂട്ടാ ഡെ റാക്വല്‍’ എന്ന് നാമകരണം ചെയ്തിട്ടുള്ള പുതിയ ചാപ്പലിന്റെ ഉദ്ഘാടനം. ഗ്വാഡലാജാരയിലെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജുവാന്‍ സാന്ഡോവല് ഇനിഗുവെസ് ചാപ്പല്‍ വെഞ്ചരിച്ചു. ഗര്‍ഭഛിദ്ര മഹാപാതകത്തില്‍ നിന്ന് വേര്‍പ്പെട്ട കുരുന്നുകളെയും മാതാപിതാക്കളെയും തമ്മില്‍ അനുരജ്ഞനപ്പെടുത്തുക എന്ന ലക്ഷ്യമാണ് ചാപ്പലിന് പിന്നിലുള്ളത്.
Click here to Subscribe abalothbhava Click here to join our whatsapp groupനോമ്പും ഉപവാസവും വചന വെളിച്ചത്തിൽ
എന്റെ സ്വരം: നോമ്പും ഉപവാസവും
ഈശോയെ എന്നെ ഒന്ന് കെട്ടിപ്പിടിക്കാമോ?
മക്കളെ വളർത്തി വിശുദ്ധരായി മാറിയ 10 അമ്മമാർ
വി. തോമസ്