അന്നൊരുനാള് ബെദ്ലെഹേമില് പിറന്നു പൊന്നുണ്ണിമേരി സൂനു ഈശജന്പിറന്നീ ക്രിസ്ത്മസ് നാള്[ ദൂതവൃന്ദം പാടുന്നു....ഋതേശന് ജാതനായ്....ഈ ക്രിസ്ത്മസ് മൂലം മാനവന്എന്നെന്നും ജീവിക്കും.....(2)....]വന്നുദിച്ചു വെണ്താരകം പരന്നു പൊന് കാന്തിആമോദത്തിന് ഗീതകം ശ്രവിച്ചീ ക്രിസ്തുമസ് നാള്....(ദൂതവൃന്ദം......2)സകല ലോകര്ക്കേറ്റവും സന്തോഷം നല്കീടുംസുവിശേഷം ചൊല്ലാന് മന്നിതില്അണഞ്ഞീ ക്രിസ്തുമസ് നാള്....(ദൂതവൃന്ദം.....2)ഇരുളില് ആഴ്ന്ന ലോകത്തില്ഉദിച്ചു പൊന്ദീപംനവ ജന്മം നല്കും പ്രാണകന്പിറന്നീ ക്രിസ്തുമസ് നാള്....(ദൂതവൃന്ദം....2)
Covid-in-churches-page-003
വി. തോമസ്
പാദമുദ്രകൾ | വി. ഫ്രാൻസിസിന്റെ പഞ്ചക്ഷതങ്ങൾ
സഭാ വാർത്തകൾ | സെപ്റ്റംബർ 18;2020