ഛോട്ടാ ഉദയ്പൂര്‍: സലേഷ്യന്‍ സഭയുടെ സന്നദ്ധ സംഘടനയായ ഡോണ്‍ ബോസ്കോ ഡെവലപ്മെന്റ് സൊസൈറ്റി (DBDS ) ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പാവപ്പെട്ട ഗ്രാമീണര്‍ക്കായി സഹായങ്ങള്‍ വിതരണം ചെയ്തു. വിവിധ സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ സേവകരുടെയും സഹകരണത്തോടെ രണ്ടു ലക്ഷത്തോളം പേര്‍ക്ക് സഹായങ്ങള്‍ ചെയ്തതായി DBDS ഡയറക്ടര്‍ ഫാ റോള്‍വിന്‍ ഡി മെല്ലോ പറഞ്ഞു.
ചുറ്റിലും കണ്ണോടിക്കു…
തുടികൊട്ട് | കരോൾ ഗാനങ്ങൾ | 11 – 12 – 2020 |
വചനമനസ്കാരം | എസ്. പാറേക്കാട്ടില്‍
തപം - നോമ്പ് ചിന്തകൾ
ഫാ. ബോബി ജോസ് കട്ടികാട്
തുടികൊട്ട് | കരോൾ ഗാനങ്ങൾ | 11 – 12 – 2020 |