ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ ആധിയാലായുസ്സിനെ നീട്ടാനാകുമോ നരനുലകില്...(2)സോളമനേക്കാള് മോടിയിലായ് ലില്ലിപ്പൂവുകളണിയിപ്പോര്....(2)നിന്നെ കരുതി നിനച്ചിടുമേപിന്നെ നിനക്കെന്താശങ്ക...(2)...ആകുലനാകരുതേ...വിതയും കൊയ്ത്തും കലവറയും അറിവില്ലാത്തൊരു പറവകളെ...(2)പോറ്റും കരുണാമയനല്ലോവത്സലതാതന് പാലകനായ്...(2)...ആകുലനാകരുതേ...ക്ലേശം ദുരിതം പീഢനവുംരോഗമനര്ത്ഥം ദാരിദ്ര്യം...(2)ഒന്നും നിന്നെ അകറ്റരുതേരക്ഷകനില് നിന്നൊരുനാളും...(2)
പാപചിന്തയും പ്രായശ്ചിത്തവും
അനുദിന വിശുദ്ധർ | സെപ്റ്റംബർ 12, 2020
അനുദിന വിശുദ്ധർ