നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്ന വിശുദ്ധൻ

22,  Sep   

"നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്ന വിശുദ്ധൻ "എന്നാണ് പലരും സെന്റ് ആന്റണീസിനെ വിശേഷിപ്പിക്കുന്നത് . നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ വസ്തുക്കൾ കണ്ടെത്തുന്നതിന് സെന്റ് ആന്റണീസ് സഹായം അഭ്യർത്ഥിക്കാനുള്ള കാരണം അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തിലെ ഒരു സംഭവത്തിൽ നിന്നാണ്. സംഭവം പറയുന്നതുപോലെ, അദ്ദേഹത്തിന് വളരെ വിലപ്പെട്ട ഒരു സങ്കീർത്തന പുസ്തകം ഉണ്ടായിരുന്നു. ഇത് കൈകൊണ്ട് എഴുതിയ ഒരു ദൈവവചന വ്യഖ്യന പുസ്തകമായിരുന്നു - അദ്ദേഹത്തിന്റെ വ്യക്തിപരമായ കുറിപ്പുകളും ' ഫ്രാൻസിസ്കൻ സന്ന്യാസ അർത്ഥികളെ പഠിപ്പിക്കാൻ ഉപയോഗിക്കുന്നതും ആയിരുന്നു . സമൂഹത്തിൽ നിന്ന് പോകുന്ന ഒരു തുടക്കക്കാരൻ ഈ പുസ്തകം മോഷ്ടിച്ചു. തന്റെ പ്രിയപ്പെട്ട സ്വത്ത് തിരികെ ലഭിക്കാൻ ആന്റണി പ്രാർത്ഥിച്ചു. അൽപ്പസമയത്തിനുശേഷം, ആ വ്യക്തി പുസ്തകം തിരികെ നൽകുകയും ആന്റണിയോട് ക്ഷമ ചോദിക്കുകയും ചെയ്തു, അത് ലഭിച്ചു..


Related Articles

About Us

വിചിന്തിനം

Top