എന്താണ് 80:20?

06,  Oct   

Subscribe

ന്യൂനപക്ഷങ്ങൾക്ക് സർക്കാർ നൽകുന്ന സഹായങ്ങൾ കേരളത്തിൽ വിതരണം ചെയ്യപ്പെടുന്നതിന്റെ അനുപാതമാണ് 80:20. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ 80% വും ഇസ്ലാം മത വിശ്വാസികൾക്ക് നൽകുകയും ബാക്കി 20% മാത്രം മറ്റു വിഭാഗങ്ങൾക്കെല്ലാമായി നൽകുകയും ചെയ്യുന്നു. അതായത് ന്യൂനപക്ഷങ്ങൾക്കായി സർക്കാർ 10 ലക്ഷം രൂപ‌ വകയിരുത്തിയാൽ, അതിൽ 8 ലക്ഷം രൂപയും ഇസ്ലം മത വിശ്വാസികൾക്ക് നൽകുകയും ബാക്കി 2 ലക്ഷം രൂപ മാത്രം മാത്രം മറ്റ് എല്ലാ ന്യൂനപക്ഷങ്ങൾക്കുമായി നൽകുകയും ചെയ്തുവരുന്നു. ഈ അനുപാതത്തിന് യാതൊരു അടിസ്ഥാനവും ഇല്ല. ഇത് അനീതിയാണ്.


Related Articles

ജ്ഞാനി

വിചിന്തിനം

Contact  : info@amalothbhava.in

Top