പൈശാചിക ഉപദ്രവങ്ങൾ മാറി പോകുന്നതിനു ദൈവജനനിയോട് ഉള്ള ജപം
മഹത്വമുള്ള സ്വർഗറാണി മാലാഖ മാരുടെ നാഥെ. പിശാചിന്റെ തലയെ തകർക്കാൻ ഉള്ള ശക്തി ദൈവത്തിൽ നിന്നും ലഭിച്ചിരിക്കുന്ന അങ്ങ് സ്വർഗീയ സേനകളെ അയച്ചു അവർ അങ്ങേ ആജ്ഞാനുസരണം പിശാചുക്കളോട് പോരാടി നരക പാതാളത്തിൽ അവരെ തള്ളിയിടണം എന്ന് താഴ്മയായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. കരുണയും ദയയും നിറഞ്ഞ മാതാവേ എപ്പോളും ഞങ്ങളുടെ സ്നേഹവും ശരണവും അങ്ങ് ആയിരിക്കണമേ.
ആമേൻ.
അമലോത്ഭവ തിരുനാളും വിശുദ്ധ യൗസേപ്പിതാവും
പ്രാർത്ഥനയെന്ന മഹാത്ഭുതം
ഡോ. ജോർജ് തയ്യിൽ
മൈത്രി | ബോബി ജോസ് കട്ടികാട്
വെഞ്ചിരിച്ച കുരുത്തോലകൾ എന്തു ചെയ്യണം?