ടുലൂസിൽ നടന്ന മറ്റൊരു കഥയിൽ, വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ യാഥാർത്ഥ്യം തെളിയിക്കാൻ ഒരു പാഷണ്ഡിതൻ ആന്റണിയെ വെല്ലുവിളിച്ചു. ആന്റണിയെ പരിഹസിക്കാൻ ശ്രമിച്ചയാൾ, പാതി പട്ടിണി കിടന്ന കോവർകഴുതയെ പുറത്തു കൊണ്ടുവന്ന് ഒരു വശത്ത് പുതിയ കാലിത്തീറ്റയും മറുവശത്ത് വിശുദ്ധ കുർബാനയും കാണിച്ചു. കോവർകഴുത കാലിത്തീറ്റയെ അവഗണിച്ചുവെന്നും അത് ഭക്ഷിക്കുന്നതിനുപകരം വിശുദ്ധ കുർബാനയുടെ മുമ്പിൽ കുമ്പിടുകയായിരുന്നെന്നും പറയപ്പെടുന്നു.
അനുദിന വിശുദ്ധർ | ആഗസ്റ്റ് 28 , 2020
പ്രഭാത പ്രാർഥന |25 – 11 – 2020 |
പരിശുദ്ധാരൂപിക്ക് പ്രതിഷ്ഠാജപം