ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നീടുമ്പോള്‍...(2)നെഞ്ചു തകര്‍ന്നു കരയുമ്പോളെന്നെനെഞ്ചോടു ചേര്‍ക്കുമെന്‍ യേശുനാഥാഓ...എന്റെ സ്നേഹമേ...വന്നു നിറഞ്ഞീടണേ...(2)എന്‍ സ്വന്ത നേട്ടങ്ങള്‍ എല്ലാം മറന്നുത്യാഗം സഹിച്ചേറെ നന്മ ചെയ്തു...(2)കണ്ടില്ലാരുമെന്‍ നന്മകളൊന്നുംഅന്യയായ് എന്നെ തള്ളിയല്ലോ...ഓ..എന്റെ സ്നേഹമേ...ശാന്തിയായ് വന്നീടണേ...(2)സമ്പാദ്യമൊന്നുമേ കരുതിയില്ലേലുംനഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി...(2)എന്നെ ഉയര്‍ത്തും നാഥനുവേണ്ടിജീവിക്കും ഞാനിനി സന്തോഷിക്കും...ഓ...എന്റെ സ്നേഹമേ...കാവലായ് വന്നീടണേ...(2)(ഒത്തിരി..ഒത്തിരി....)ഓ..എന്റെ യേശുവേ...ഞാനെന്നും നിന്റെതല്ലോ...ഓ...എന്റെ യേശുവേ...നീയെന്നും എന്റെതല്ലോ...നീയെന്നും എന്റെതല്ലോ.....
പാദമുദ്രകൾ | പ്രധാന മാലാഖമാർ 29-09-2020
പ്രഭാത പ്രാർത്ഥന| 07 – 11 -2020
ചോദ്യവും ഉത്തരവും