ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചീടാം ആരാധിക്കുമ്പോള് അപദാനം പാടീടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപാടാം ആ പദമലരില് താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാന് നിന്നില് ചേരേണംഎന് മനസ്സില് നീ നീണാള് വാഴേണം......(ആരാധിച്ചീടാം....)യേശുനാഥാ ഒരു ശിശുവായ്എന്നെ നിന്റെ മുന്പില് നല്കീടുന്നേഎന് പാപമേതും മായിച്ചു നീ ദു:ഖഭാരമെല്ലാം മോചിച്ചു നീആത്മാവില് നീ വന്നേരമെന് കണ്ണീരു വേഗം ആനന്ദമായ്....(2) ആരാധിച്ചീടാം.....സ്നേഹനാഥാ ഒരു ബലിയായ് ഇനി നിന്നില്നും ഞാനും ജീവിക്കുന്നേ എന്റെതായതെല്ലാം സമര്പ്പിക്കുന്നുപ്രീയനായി എന്നെ സ്വീകരിക്കൂഅവകാശിയും അധിനാഥനുംനീ മാത്രമീശോ മശിഹായെ...(2) ആരാധിച്ചീടാം...
പ്രഭാത പ്രാർത്ഥന| 08 – 11 -2020
പുണ്യങ്ങളുടെ പരിശീലനങ്ങൾ
അനുദിന വിശുദ്ധർ | വി. ലൂസി | 13– 12 – 2020
പ്രഭാത പ്രാർത്ഥന ; 05 -10 -2020