ഡിജിറ്റല്‍ യുഗത്തില്‍ നവമാധ്യമങ്ങളുടെ സാധ്യതകളെ വിശ്വാസപരിപോഷണത്തിനായി ഉപയോഗിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. സീറോമലബാര്‍ സഭയുടെ ആരാധനക്രമകമ്മീഷന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. ആരാധനക്രമകമ്മീഷന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കുവാന്‍ വെബ്‌സൈറ്റിനു കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആരാധനക്രമപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും വിശ്വാസകൈമാറ്റത്തിനും ഈ പുതിയ സംരംഭം നിദാനമാകട്ടെയെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍ ആശംസിച്ചു
join whatsappകോവിഡ്, നമ്മെ ഭയപ്പെടുത്തുന്നത് ആര്?.
2synod
അനുദിന വിശുദ്ധർ | ആഗസ്റ്റ് 24 , 2020
തിരുകുടുംബത്തെ എങ്ങനെ അനുകരിക്കാം?
പ്രഭാത പ്രാർത്ഥന ; 28 -09 -2020