സ്നേഹിതാ എന്റെ സ്നേഹിതാ...നിന്നെ കാണുവാന്‍ ആശയേറെയായ്യേശുവേ എന്റെ രക്ഷകാനേരില് കാണുവാന്‍ ദാഹമേറെയായ്എന്റെ ഹൃത്തില്‍ നിന് സ്നേഹസാന്ത്വനംസത്യസാക്ഷ്യമായ് നല്ല ദൈവമേനിത്യജീവനാം നിന്റെ വാക്കുകള്ഒന്നു മാത്രമാണെന്റെ ആശ്രയം...(സ്നേഹിതാ....)ഓ......നിന്റെ സ്നേഹം...ഞാ...നറിഞ്ഞു നാഥാതന് ചോര ചിന്തി...നീ...മരിച്ചെനിക്കായ്സ്നേഹിതര്ക്കുവേണ്ടി തന്റെ ജീവനര്പ്പിക്കുന്നതില്മേലെയില്ല സ്നേഹമെന്നു ചൊല്ലിയൊരു നായകാകാല്വരിക്കുരിശതില് സത്യമായി നിന് മൊഴി...(സ്നേഹിതാ....)എന്‍...പാപഭാരം...നീ...തോളിലേറ്റിഎന്...ദു:ഖമെല്ലാം...നീ...ദൂരെ നീക്കിനിത്യനായ് ഉയിര്‍ത്തെണീറ്റ നിന്റെ മിത്രമാകുവാന്നീചപാപിയായോരെന്നെ യോഗ്യയാക്കിയില്ലയോനന്ദിയോടെ ഞാനിതാ സ്തോത്രഗീതം പാടിടാം....(സ്നേഹിതാ....)
പന്തകുസ്താ തിരുനാൾ | മരിയദാസ് പാലാട്ടി
അനുദിന വിശുദ്ധർ | 25 – 10 – 2020
അപ്പസ്തോലനായ വി. അന്ത്രയോസ്