ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ .....

05,  Oct   

ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തുംഒന്നു സ്തുതിച്ചാല്‍ അവനെന്‍റെ മനം തുറക്കുംഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കുംഓ...എത്ര നല്ല സ്നേഹമെന്‍റെ ഈശോ...(2)...ഒന്നു....ഒന്നു തളര്‍ന്നാലവനെന്‍റെ കരം പിടിക്കുംപിന്നെ കരുണാമയനായ് താങ്ങി നടത്തും....(2)ശാന്തി പകരും എന്‍റെ മുറിവുണക്കുംഎത്ര നല്ല സ്നേഹമെന്‍റെ ഈശോഓ...എത്ര നല്ല സ്നേഹമെന്‍റെ ഈശോ...(ഒന്നു....)തന്നെ അനുഗമിക്കാനവനെന്നെ വിളിക്കുംതിരുവചനം പകര്‍ന്നെന്‍റെ വഴി തെളിക്കും...(2)ശക്തി പകരും എന്നെ അനുഗ്രഹിക്കുംഎത്ര നല്ല സ്നേഹമെന്‍റെ ഈശോഓ...എത്ര നല്ല സ്നേഹമെന്‍റെ ഈശോ...(ഒന്നു....)


Related Articles

Contact  : info@amalothbhava.in

Top