നോമ്പും ഉപവാസവും വചന വെളിച്ചത്തിൽ

30,  Sep   

 ""പുലിപതുങ്ങുന്നത്ഒളിക്കാനല്ല, കുതിക്കാനാണ്'' - ഇവിടെഈകിടിലൻഡയലോഗിന്റെപ്രസക്തിയെക്കുറിച്ചുനിങ്ങൾഅദ്ഭുതപ്പെടുന്നുണ്ടാവും. ലക്ഷ്യമുള്ളിടത്ത്ലക്ഷണവുമുണ്ടെന്നത്വിശദീകരണംആവശ്യമില്ലാത്തസത്യമാണ്. കനപ്പെട്ടതിലേക്കുള്ളവഴിദുർഘടംപിടിച്ചതാണെന്നുംഏവർക്കുംഅറിയാം. യേശുവിന്റെഭാവനയിൽവിരിഞ്ഞതാണ് "ഇടുങ്ങിയവാതിൽ'’ പ്രയോഗമെങ്കിലുംആആശയംസാർവജനീനമാണ്. കർക്കശമായനിഷ്ഠകളിലൂടെസ്വയംമെരുങ്ങുന്നകായികാഭ്യാസിയുംഏകാന്തതയിലേക്കുംനിശബ്ദതയിലേക്കുംസ്വയംഉൾവലിയുന്നകലാ-സാഹിത്യപ്രതിഭകളുംവായനയുടെയുംപഠനത്തിന്റെയുംചിന്തയുടെയുംപരീക്ഷണത്തിന്റെയുംഉൾമുറിയിലേക്കുകയറിവാതിലടയ്ക്കുന്നശാസ്ത്രജ്ഞരുംവ്രതമെടുത്തുമലയ്ക്കുപോകുന്നഅയ്യപ്പന്മാരുംക്ലേശങ്ങളേറ്റെടുത്ത്ഹജ്ജിനുപോകുന്നഹാജിമാരും "ഇടുങ്ങിയവാതിലിന്റെസുവിശേഷംതിരിച്ചറിഞ്ഞവർതന്നെ. ഒരുപിറവിക്കായിമാസങ്ങൾനീളുന്നത്യാഗങ്ങളനുഷ്ഠിക്കുന്നഅമ്മയുടെസുവിശേഷവുംഇടുങ്ങിയവാതിലിന്റേതുതന്നെ. ജീവിതത്തിന്റെഎല്ലാമേഖലകളിലുംഈ "ഇടുങ്ങിയവാതിലി'ന്റെസുവിശേഷമാണ്സനാതനസത്യമായിനിലകൊള്ളുന്നത്.                                                                                  

 

പദങ്ങളുംഇനങ്ങളും  

 

നൊയംപ്അഥവാഉപവാസം

 

"നൊയംപ്' എന്നതമിഴ്പദത്തിന്റെഅർത്ഥംമിതാഹാരവ്രതംഎന്നാണ്. "നോമ്പുപിടിക്കുക', "നോമ്പുതുറക്കുക' എന്നീപ്രയോഗങ്ങൾക്ക്നോമ്പുതുടങ്ങുകഎന്നും "നോമ്പ്അടയ്ക്കുക', "നോമ്പുവീടുക' എന്നീപ്രയോഗങ്ങൾക്ക്നോമ്പ്അവസാനിക്കുകഎന്നുമാണ്അർത്ഥം. 1900-ത്തോടടുത്തുമാത്രമാണ്ഉപവാസംഎന്നസംസ്കൃതപദംക്രിസ്ത്യാനികൾഉപയോഗിച്ചുതുടങ്ങിയത്. സമീപത്തുവസിക്കുക, ഒരുപ്രത്യേകകാര്യത്തിൽനിലകൊള്ളുകഎന്നൊക്കെയാണ്ഈപദത്തിനർത്ഥം. വർജ്ജനവുംപ്രാർത്ഥനയുംഉപവിപ്രവർത്തനങ്ങളുമെല്ലാംചേർന്നതാണ്നോമ്പ്അഥവാഉപവാസം. 

 

ക്രിസ്മസ്സിനോടനുബന്ധിച്ചുള്ളഇരുപത്തിയഞ്ചുനോമ്പുംവിശുദ്ധവാരത്തോടനുബന്ധിച്ചുള്ളവലിയനോമ്പുമാണ്മുഖ്യനോമ്പുകൾ. അമ്പതുനോമ്പ്, നാല്പതുനോമ്പ്, ഈസ്റ്റർനോമ്പ്എന്നിങ്ങനെവ്യത്യസ്തപേരുകളിൽവലിയനോമ്പ്അറിയപ്പെടുന്നുണ്ട്. പരിശുദ്ധമറിയത്തിന്റെജനനത്തിരുനാളിന്ഒരുക്കമായുള്ളഎട്ടുനോമ്പ്, യോനാപ്രവാചകന്റെസ്മരണയിലുള്ളമൂന്നുനോമ്പ്തുടങ്ങിവ്യത്യസ്തവ്യക്തിഗതസഭകൾക്കുസവിശേഷമായനോമ്പുദിനങ്ങളുമുണ്ട്. 

 

നോമ്പിന്റെകാമ്പ്തിരിച്ചറിയാൻവിശുദ്ധഗ്രന്ഥംതന്നെയാണ്നമുക്ക്ആശ്രയമായിട്ടുള്ളത്. പഴയനിയമത്തിലുംപുതിയനിയമത്തിലുംഒരുപോലെപരാമർശമുള്ളതാണ്സ്വന്തംശൂന്യതഅംഗീകരിച്ച്ഏറ്റുപറയുന്നതിന്റെപ്രതീകമായഉപവാസം.   

 

വിശുദ്ധഗ്രന്ഥത്തിൽ    പഴയനിയമത്തിൽ

 

തപോജീവിതത്തിന്റെലക്ഷണമല്ല, വലിയമനോവേദനയുടെപ്രതീകമാണ്പഴയനിയമത്തിലെഉപവാസം. ചാക്കുടുക്കൽ, ചാരംപൂശൽ, വിലാപംഎന്നിവയോടൊപ്പമാണ്ഉപവാസത്തിന്റെസ്ഥാനം (1 സാമു. 31:13; 2 സാമു. 1:12; 3:35). അനുതാപത്തിന്റെഅടയാളംകൂടിയാണ്ഉപവാസം (1 സാമു. 7:6; ജറെ. 14:12). കടുത്തപ്രതിസന്ധിഘട്ടങ്ങളിലുംആവശ്യങ്ങളിലുംഉപവാസംആചരിക്കാറുണ്ടായിരുന്നു. ബെത്ഷെബായിലുണ്ടായകുഞ്ഞ്മരണാസന്നനായപ്പോൾദാവീദ്ഉപവസിച്ചു (2 സാമു. 12:16f). എന്നാൽകുഞ്ഞുമരിച്ചപ്പോൾദാവീദ്ഉപവാസംഅവസാനിപ്പിച്ചു. ഇത്ഭൃത്യരെകുഴക്കി. മരണാനന്തരവിലാപമെന്നനിലയിൽആചരിക്കേണ്ടഉപവാസത്തിന്റെപ്രയോഗവ്യതിയാനമാണ്അവരെഅമ്പരപ്പിച്ചത്. എന്നാൽദാവീദ്കുഞ്ഞിനുവേണ്ടിയുള്ളമാധ്യസ്ഥ്യപ്രാർത്ഥനയുടെഭാഗമായാണത്രേഉപവസിച്ചത്! ദൈവികവെളിപാടുസ്വീകരിക്കുന്നതിനുള്ളഒരുക്കമായിമോശയുംദാനിയേലുംഉപവസിച്ചൊരുങ്ങിയതുംസ്മർത്തവ്യമാണ് (പുറ. 34:28; നിയ. 9:9; ദാനി. 9:3; 10:2f). 

 

പൊതുവായഉപവാസപ്രഖ്യാപനങ്ങളുംപഴയനിയമത്തിൽകാണാം. പൊതുവായആവശ്യങ്ങളിലോപ്രതിസന്ധികളിലോഅനുതാപ-വിലാപപ്രകടനങ്ങളിലോആയിരുന്നുഇത്തരംപരസ്യഉപവാസപ്രഖ്യാപനങ്ങൾ (ന്യായാ. 20:26; 1 സാമു. 14:24; 1 രാജാ. 21:9; ജറെ. 14:12; 36:6-9). ഇസ്രായേലിന്റെആചാരാനുഷ്ഠാനനിയമങ്ങളിൽപരാമർശിച്ചിരിക്കുന്നഏകഉപവാസംപാപപരിഹാരദിനത്തിലേതുമാത്രമാണ് (ലേവ്യ. 16:29f; 23:17f; സംഖ്യ. 29:7).           

 

വിമർശിക്കപ്പെട്ടഉപവാസം

 

ചൈതന്യമില്ലാത്തഉപവാസാനുഷ്ഠാനങ്ങളെതുറന്നെതിർക്കുന്നപ്രവാചകന്മാരെപഴയനിയമത്തിൽപലയിടത്തുംകാണാം. ഏശ. 58:1-8 ഇതിൽപ്രത്യേകംശ്രദ്ധേയമാണ്. "സ്വന്തംസുഖത്തിനായുള്ളഉപവാസം', "കലഹിക്കുന്നതിനുംശണ്ഠകൂടുന്നതിനുംഇടിക്കുന്നതിനുമുള്ളഉപവാസം', "ഒരുദിവസത്തേക്ക്ഒരുവനെഎളിമപ്പെടുത്തുന്നഉപവാസം', "ഞാങ്ങണപോലെതലകുനിക്കുന്നഉപവാസം' എന്നിങ്ങനെയാണ്വ്യർത്ഥമായഉപവാസാനുഷ്ഠാനങ്ങളെപ്രവാചകൻവിശേഷിപ്പിക്കുന്നത്. എന്നാൽപ്രവാചകൻവിഭാവനംചെയ്യുന്നയഥാർത്ഥമായഉപവാസംദുഷ്ടതയുടെകയറുകൾപൊട്ടിക്കുന്നതുംമർദ്ദിതരെസ്വതന്ത്രമാക്കുന്നതുംവിശക്കുന്നവനുഭക്ഷണംനൽകുന്നതുംഭവനരഹിതനുസങ്കേതംനല്കുന്നതുംനഗ്നനെഉടുപ്പിക്കുന്നതുമൊക്കെയാണ്. ചുരുക്കിപ്പറഞ്ഞാൽ, നന്മയുംനീതിയുംകരുണയുമാണ്ഏശയ്യാപ്രവാചകൻവിഭാവനംചെയ്യുന്നഉപവാസത്തിന്റെമുഖമുദ്രകൾ. ജനത്തിന്റെഒഴുക്കൻഉപവാസത്തോടുപിന്തിരിഞ്ഞുനില്ക്കുന്നപ്രവാചകവചനങ്ങൾവേറെയുമുണ്ട് (ജറെ. 14:12; സഖ. 7:5f).

 

 ഉപവാസത്തിന്റെവസന്തകാലം

 

വിപ്രവാസാനന്തരകാലഘട്ടത്തിലാണ്ഇസ്രായേലിൽസമൂഹഉപവാസാനുഷ്ഠാനംപ്രബലപ്പെട്ടതുംവ്യക്തിഗതഉപവാസങ്ങൾഭക്തിപ്രകടനങ്ങളായിത്തീർന്നതും. ദുരിതങ്ങളുടെയോപ്രതിസന്ധികളുടെയോവിലാപത്തിന്റെയോപെട്ടെന്നുള്ളനിമിഷങ്ങളിൽനേതാക്കളുടെആഹ്വാനമനുസരിച്ച്സമൂഹംഒന്നുചേർന്ന്ഉപവസിക്കുന്നകാഴ്ചവിപ്രവാസാനന്തരകാലഘട്ടത്തിൽഏറെയുണ്ട് (എസ്രാ. 8:21-23; 1 മക്ക. 3:47; 2 മക്ക. 13:12). സമൂഹത്തിന്റെഅനുതാപപ്രകടനമായും (യോനാ. 3:5) ദുരിതങ്ങളിലെദൈവികഇടപെടൽതേടലായും (എസ്തേർ. 4:3-16; ജോയേൽ. 1:14; 2:12-15) സമൂഹഉപവാസങ്ങൾഈകാലഘട്ടത്തിൽഏറെപ്രബലമായി; ഒപ്പം, ദേവാലയകേന്ദ്രീകൃതമായഅനുഷ്ഠാനങ്ങളുടെഭാഗമായുംനിശ്ചിതനാളുകളിലെആചാരങ്ങളുടെഭാഗമായും. അത്തരംനാലുപ്രഖ്യാപിതഉപവാസങ്ങൾസഖറിയായുടെഗ്രന്ഥത്തിൽപരാമർശിച്ചിട്ടുണ്ട് (8:19; cf. 7:3-5). എസ്തേറിന്റെഗ്രന്ഥത്തിനൊടുവിൽപുരീംതിരുനാളിനുമുന്നോടിയായുള്ളഉപവാസത്തെക്കുറിച്ചുപ്രത്യേകംപ്രതിപാദനമുണ്ട് (9:31; cf. 4:3-16). പാപപരിഹാരദിനത്തിലെഉപവാസവുംയഹൂദർതീവ്രതയോടെഅനുഷ്ഠിച്ചതിന്റെസൂചനകളുംവിപ്രവാസാനന്തരകാലഘട്ടംസമ്മാനിക്കുന്നു (നെഹ. 9:1). 

 

വിപ്രവാസത്തിനുശേഷംവിലാപവുംഅനുതാപവുംമാധ്യസ്ഥ്യവുമെല്ലാംവ്യക്തിഗതഉപവാസങ്ങളുടെയുംനിമിത്തങ്ങളായി (എസ്രാ. 10:6; നെഹ. 1:4; ദാനി. 9:3). ദൈവികവെളിപാടിനുള്ളനല്ലഒരുക്കമായുംഉപവാസംകരുതപ്പെട്ടു (ദാനി. 10:3). കാലംകഴിയുന്തോറുംഒരുജനകീയഭക്താഭ്യാസമായിഉപവാസംമാറി (cf. സങ്കീ. 35:13; 69:10). തോബിത്തിന്റെഗ്രന്ഥംഅതിനുനല്കുന്നമൂല്യംഉന്നതമാണ് (12:8). കൂടുതൽഭക്തിയുള്ളവർകൂടുതൽഉപവസിക്കുമായിരുന്നു (യൂദിത്ത്. 8:6). എസ്തേറിന്റെപുസ്തകത്തിൽ 72 മണിക്കൂർനീണ്ടഉപവാസത്തെക്കുറിച്ചുപരാമർശമുണ്ട് (4:16). യഹൂദസാഹിത്യത്തിലെമറ്റുഗ്രന്ഥങ്ങളിലുംഉപവാസത്തിന്റെസ്ഥാനംഏറെഉയർന്നതാണ്. ഖുമ്റാൻസമൂഹത്തിലുംഉപവാസത്തിന്ഉന്നതസ്ഥാനമുണ്ടായിരുന്നെന്നതിനുരേഖകളുണ്ട്. ഫരിസേയർക്കിടയിലും (മത്താ. 6:16) സ്നാപകശിഷ്യർക്കിടയിലും (മർക്കോ. 2:18) അതിനുണ്ടായിരുന്നമൂല്യംഗ്രഹിക്കാൻഈപശ്ചാത്തലംസഹായിക്കും.    

 

പുതിയനിയമത്തിൽ

 

ഫരിസേയരുടെധാരണയിൽനിന്ന്തികച്ചുംവ്യത്യസ്തമായഒന്നായിരുന്നുഉപവാസത്തെക്കുറിച്ചുള്ളയേശുവിന്റെകാഴ്ചപ്പാടുംനിലപാടും. തന്റെശിഷ്യരുടെമേൽഈശോഉപവാസംനിർബന്ധമാക്കിയിരുന്നില്ലഎന്നസത്യം“""ഞങ്ങളുംഫരിസേയരുംഉപവസിക്കുകയുംനിന്റെശിഷ്യന്മാർഉപവസിക്കാതിരിക്കുകയുംചെയ്യുന്നത്എന്തുകൊണ്ട്?'' എന്നയോഹന്നാന്റെശിഷ്യന്മാരുടെചോദ്യത്തിൽനിഴലിക്കുന്നുണ്ട് (മത്താ. 9:14). യേശുനല്കുന്നവിശദീകരണത്തിൽപരസ്യഉപവാസംവിലാപസൂചനയായാണ്ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്, തപോനിഷ്ഠയായല്ല (cf.  മർക്കോ. 2:18 f; ലൂക്കാ. 5:33 f). 

 

മുഖ്യമായുംരണ്ടുപ്രബോധനങ്ങളാണ്ഉപവാസത്തെസംബന്ധിച്ച്യേശുവിന്റേതായുള്ളത്: ആദ്യത്തേത്ഉപവാസത്തിന്റെആന്തരികചൈതന്യത്തെസംബന്ധിച്ചതാണ്. മനുഷ്യരിൽനിന്നുപ്രശംസപിടിച്ചുപറ്റാനല്ല, മറിച്ച്ദൈവത്തിനുമഹത്ത്വംനല്കാനാണ്എല്ലാഭക്താഭ്യാസങ്ങളുംഎന്നപ്രവാചകനിലപാട് (ഏശ. 58:3-4) യേശുവുംപുലർത്തി. ബാഹ്യാനുഷ്ഠാനങ്ങളെക്കാൾആന്തരികമനോഭാവമാണ്ദൈവംവിലമതിക്കുന്നത്എന്നാണ്യേശുവ്യക്തമാക്കിയത് (മത്താ. 6:16-18; cf. ലൂക്കാ. 18:9-14). രണ്ടാമത്തേത്സ്നാപകന്റെശിഷ്യരുടെചോദ്യവുമായിബന്ധപ്പെട്ടതാണ് (മത്താ. 9:14-15; മർക്കോ. 2:18-20; മത്താ. 5:3-25). തന്റെദൗത്യത്തിലൂടെയുള്ളദൈവരാജ്യാഗമനംആനന്ദത്തിന്റെയുംകൃതജ്ഞതയുടെയുംഅവസരമാണെന്നുംഅതിൽഉപവാസത്തിനുസ്ഥാനമില്ലെന്നുമാണ്യേശുവ്യക്തമാക്കിയത്. എന്നാൽഈപ്രബോധനത്തിലെരണ്ടാംഭാഗം (""മണവാളൻഅവരിൽനിന്ന്അകറ്റപ്പെടുന്നദിവസങ്ങൾവരും; അപ്പോൾഅവർഉപവസിക്കും'', മത്താ. 9,15) ഉപവാസത്തിന്ക്രൈസ്തവജീവിതത്തിലുള്ളഇടംതിരിച്ചറിയാൻസഭയെസഹായിച്ചിട്ടുണ്ട്. യേശുവിന്റെമരണത്തിൽശിഷ്യർഉപവസിക്കുംഎന്നസൂചനക്രൈസ്തവസഭയിൽഈസ്റ്ററിനുമുമ്പുള്ളനോമ്പാചരണത്തിന്റെഅടിസ്ഥാനമായിത്തീർന്നിട്ടുണ്ട്എന്നതിൽസംശയമില്ല.

 

തപോനിഷ്ഠമായഉപവാസത്തെക്കുറിച്ചുംഅവിടന്നുപരാമർശിക്കുന്നുണ്ട്. അതുതികച്ചുംരഹസ്യാത്മകമായിരിക്കണമെന്നാണ്യേശുഅനുശാസിക്കുന്നത് (മത്താ.    6:16). തന്റെപരസ്യജീവിതാരംഭത്തിനുമുന്നേ 40 ദിനരാത്രങ്ങൾഉപവസിച്ചുപ്രാർത്ഥിച്ചൊരുങ്ങിയവനാണ്ക്രിസ്തു (മത്താ. 4:2; cf. മർക്കോ. 1:13). പിശാചിനെബഹിഷ്കരിക്കുന്നതിൽപ്രാർത്ഥനയോടൊപ്പംഉപവാസത്തിനുള്ളസ്ഥാനംമർക്കോ. 9:29 വ്യക്തമാക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ആത്മീയശാക്തീകരണത്തിന്ഉപവാസംസഹായകമാണെന്ന്പുതിയനിയമംവ്യക്തമാക്കുന്നു.           

 

ആദിമസഭയിൽ 

 

ഉപവാസത്തെആചാരാനുഷ്ഠാനങ്ങളുടെഭാഗമായിഅപ്പസ്തോലന്മാർപഠിപ്പിച്ചിരുന്നതായിസൂചനകളില്ല. എന്നാൽദൈവികസഹായംതേടിപ്രാർത്ഥിക്കുന്നതിന്റെഭാഗമായുള്ളഉപവാസങ്ങൾനമുക്ക്അപ്പസ്തോലികകാലത്ത്കാണാനാകും. സുപ്രധാനമായതീരുമാനങ്ങൾഏല്ക്കുന്നതിനുമുമ്പ്ഉപവസിച്ചുപ്രാർത്ഥിക്കുന്നഅപ്പസ്തോലന്മാരെഅപ്പസ്തോലപ്രവർത്തനങ്ങളിൽനമുക്കുകണ്ടുമുട്ടാനാകും (13:2 f; 14:23). ഒരുമതാനുഷ്ഠാനമെന്നനിലയിലുള്ളഉപവാസത്തിന്റെവ്യക്തമായസൂചനസഭാശുശ്രൂഷകരെനിയോഗിക്കുന്നതിനോടുബന്ധപ്പെട്ടാണുകാണുന്നത് (അപ്പ. 13:2-3; 14:23). പൗലോസിന്റെലേഖനങ്ങളിൽകാണുന്നഭക്ഷണമില്ലായ്മയെ (2 കോറി. 6:5; 11:27) ഉപവാസമായികരുതുന്നത്ഉചിതമായിരിക്കില്ല.

 

അപ്പസ്തോലികകാലത്തിനുതൊട്ടുപിന്നാലെഈസ്റ്ററിനുംമാമ്മോദീസയ്ക്കുംമുന്നോടിയായുള്ളഉപവാസങ്ങൾഉണ്ടായിരുന്നു. യഹൂദർഉപവാസംആചരിച്ചിരുന്നചൊവ്വ, വ്യാഴംദിനങ്ങൾക്കുപകരംബുധൻ, വെള്ളിദിനങ്ങളിൽക്രൈസ്തവർഉപവാസമാചരിക്കാൻഡിഡാക്കേ. 8:1 ആഹ്വാനംചെയ്യുന്നുണ്ട്.

 

ചരിത്രം - , ആചാരങ്ങൾ 1 വൈവിധ്യങ്ങൾ...

 

വിശുദ്ധഇറനേവൂസ് (+203) വിശുദ്ധവിക്ടർഒന്നാമൻപാപ്പായ്ക്ക്എഴുതിയകത്തിൽഈസ്റ്ററിനോടനുബന്ധമായവ്യത്യസ്തനോമ്പുപാരമ്പര്യങ്ങളെക്കുറിച്ച്പരാമർശിക്കുന്നു: ""ചിലർവിചാരിക്കുന്നുഒരുദിവസംഉപവസിക്കണമെന്ന്; ചിലർരണ്ടെന്നുംമറ്റുചിലർഅതിൽകൂടുതലെന്നും. ചിലർക്ക്അവസാനത്തെദിനത്തിന് 40 മണിക്കൂറുകൾപോലുമുണ്ട്. ഇത്തരമുള്ളഅനുഷ്ഠാനവ്യതിയാനങ്ങൾഞങ്ങളുടെകാലത്താരംഭിച്ചതല്ല; മറിച്ച്, ഏറെക്കാലംമുമ്പേഞങ്ങളുടെപൂർവികരുടെകാലത്തേയുള്ളതാണ്''. നിഖ്യാസൂനഹദോസ് (325) രേഖകളിൽ "നാല്പതുദിനനോമ്പിനുമുമ്പായി' പ്രാദേശികസിനഡുകൂടുന്നതിനെക്കുറിച്ചുള്ളപരാമർശംകാണുന്നുണ്ട്. വിശുദ്ധഅത്തനേഷ്യസ് (+373) തന്റെവിശ്വാസീസമൂഹത്തോട്വിശുദ്ധവാരത്തിലെഅതിതീവ്രമായഉപവാസത്തിനുമുമ്പ്നാല്പതുദിനങ്ങൾഉപവാസമാചരിക്കാൻഅഭ്യർത്ഥിക്കുന്നുണ്ട്. ഏ.ഡി. 339-ൽഅദ്ദേഹംഎഴുതിയത്ഇങ്ങനെയാണ്: ""ലോകംമുഴുവൻഉപവസിക്കുമ്പോൾആദിനങ്ങളിൽസന്തോഷിച്ചുല്ലസിച്ചുനടക്കുന്നഉപവസിക്കാത്തഏകജനതയായിഈജിപ്തിലുള്ളനമ്മൾപരിഹാസപാത്രമായിമാറാതിരിക്കണം.'' അലക്സാണ്ട്രിയായിലെവിശുദ്ധസിറിളും (+444) തന്റെതിരുനാൾകത്തുകളിൽനാല്പതുദിനംനീളുന്നഉപവാസനോമ്പിനെക്കുറിച്ചുപരാമർശിക്കുന്നുണ്ട്. ലിയോമാർപാപ്പായാണ് (+461) വിശ്വാസികൾനിറവേറ്റുന്നനാല്പതുദിനഉപവാസംഒരുഅപ്പസ്തോലികപാരമ്പര്യമാണെന്ന്ആദ്യമായിപറഞ്ഞുവച്ചത്. അങ്ങനെഅഞ്ചാംനൂറ്റാണ്ടിന്റെഅന്ത്യത്തോടെസഭയിൽഉത്ഥാനത്തിരുനാളിനുള്ളഒരുക്കമായിനാല്പതുദിനംനീളുന്നനോമ്പാചരണംഉണ്ടായിരുന്നുവെന്നുവ്യക്തമാണ്.

 

ഈ 40 ദിനരാത്രങ്ങളുടെആചരണംവിവിധയിടങ്ങളിൽവ്യത്യസ്തശൈലികളിലായിരുന്നു. ജറുസലേമിൽശനിയുംഞായറുമൊഴികെയുള്ളഅഞ്ചുദിനങ്ങളിലായിരുന്നുനോമ്പ് - അതായത്, 8 ആഴ്ചകളുടെഒരുക്കം. റോമിലുംമറ്റുപാശ്ചാത്യകേന്ദ്രങ്ങളിലും 6 ആഴ്ചകൾനീളുന്നആധുനികരീതിയിലുള്ളനോമ്പുതന്നെയാണ്അനുഷ്ഠിച്ചുപോന്നത്. കൃത്യം 40 ദിവസങ്ങൾതികയ്ക്കാൻവേണ്ടിയാണ്വിഭൂതിബുധൻസ്ഥാപിക്കപ്പെട്ടത്.

 

ഉപവാസത്തിന്റെസൂക്ഷ്മാംശങ്ങളിലുംവ്യത്യാസമുണ്ടായിരുന്നു. മീനുൾപ്പെടെഎല്ലാത്തരംഇറച്ചിയുംപാലുംമുട്ടയുമെല്ലാംഒഴിവാക്കുന്നവർഉണ്ടായിരുന്നു. വിശുദ്ധഗ്രിഗറിമാർപാപ്പാ (+604) കാന്റർബെറിയിലെവിശുദ്ധഅഗസ്റ്റിന്എഴുതി: “നമ്മൾമീനിൽനിന്നുംഇറച്ചിയിൽനിന്നുംപാൽ, വെണ്ണ, മുട്ടതുടങ്ങിയഭക്ഷ്യങ്ങളിൽനിന്നെല്ലാംഒഴിഞ്ഞുനില്ക്കുന്നു. പിന്നീട്മീൻകഴിക്കാമെന്നനിലപാടുശക്തിപ്പെട്ടു. വിഭൂതിബുധനുംദുഃഖവെള്ളിയുമൊഴികെയുള്ളദിനങ്ങളിൽഇറച്ചികഴിക്കാമെന്നുംചിലർകരുതിയിരുന്നു.

 

ഇതിൽനിന്നെല്ലാംഒരുകാര്യംവ്യക്തമാണ് - നോമ്പിന്റെരൂപീകരണചരിത്രത്തിൽഅനുഷ്ഠാനരീതികളിലുംദിനങ്ങളിലുംകാലങ്ങളിലുമൊക്കെഏറെമാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലുംനോമ്പിന്റെഉദ്ദേശ്യ- ലക്ഷ്യങ്ങൾയാതൊരുമാറ്റവുമില്ലാതെഇന്നുംതുടരുന്നു. അനുതാപവുംപാപപരിഹാരവുംവിശ്വാസജീവിതനവീകരണവുംആത്മനിയന്ത്രണസിദ്ധിയുംപാവപ്പെട്ടവരുടെസമുദ്ധാരണവുമാണവ.   

 

    രേഖകൾ

 

നോമ്പുംഉപവാസവുംആചരിക്കുന്നതിന്ലത്തീൻസഭഇന്ന്അടിസ്ഥാനമാക്കിയിട്ടുള്ളത് 1966-ൽപോൾആറാമൻപാപ്പാപ്രസിദ്ധീകരിച്ചപെനിത്തേമിനിഎന്നഅപ്പസ്തോലികരേഖയുംഅതുക്രോഡീകരിച്ച  1249-1253 എന്നീകാനോനികനിയമങ്ങളുമാണ്. വിഭൂതിബുധനുംദുഃഖവെള്ളിയുമാണ്എല്ലാകത്തോലിക്കരുംനോമ്പുംഉപവാസവുംപാലിക്കേണ്ടദിനങ്ങൾ. ചിലർക്ക്ഇതിൽനിന്ന്ഒഴിവുനല്കിയിട്ടുണ്ട്. എല്ലാവെള്ളിയാഴ്ചകളുംപരിഹാരദിനങ്ങളാകയാൽകത്തോലിക്കർമാംസവർജ്ജനംനടത്തണമെന്നുംഈരേഖവ്യക്തമാക്കുന്നുണ്ട്. ഈനിർദ്ദേശങ്ങൾനല്കുമ്പോൾത്തന്നെഓരോമെത്രാൻസമിതിക്കുംഇക്കാര്യത്തിൽതങ്ങളുടെപ്രദേശത്തിനുതകുന്നവ്യതിയാനങ്ങൾവരുത്താനുള്ളഅനുവാദവുംനല്കിയിട്ടുണ്ട്.

 

പൗരസ്ത്യകത്തോലിക്കാസഭകളാകട്ടെ, തങ്ങളുടെസഭാനിയമമാണ്ഇക്കാര്യത്തിൽപിന്തുടരേണ്ടത്. ഓർത്തോഡ്ക്സുവിഭാഗത്തിൽപ്പെട്ടതങ്ങളുടെസഹോദരങ്ങളെപ്പോലെതന്നെകഠിനമായതപശ്ചര്യകൾപാലിക്കുന്നപൗരസ്ത്യകത്തോലിക്കാസഭാവിഭാഗങ്ങളുണ്ടെങ്കിലുംപൗരസ്ത്യസഭകൾക്കായുള്ളകാനോൻനിയമങ്ങൾഇക്കാര്യത്തിൽഅത്രകർക്കശമല്ല.              

 

  വിചിന്തനം-സവിശേഷതകളുടെകാലം

 

നാല്പതുദിനങ്ങളിലെ (ഞായറാഴ്ചകൾഒഴിവാക്കിയാൽ) നോമ്പാചരണംവിശുദ്ധഗ്രന്ഥത്തിലെചിലനാല്പതുകളെഅനുസ്മരിപ്പിക്കുന്നുണ്ട്. നോഹയുടെകാലത്തെജലപ്രളയവുംഇസ്രായേൽജനത്തിന്റെനാല്പതുവർഷത്തെമരുഭൂമിവാസവുംമോശയുടെനാല്പതുദിനരാത്രങ്ങളിലെഅസാന്നിദ്ധ്യവുംഅതിനെത്തുടർന്നുണ്ടായസംഭവങ്ങളുംയേശുവിന്റെമരുഭൂമിവാസവുംഅതിനിടയിലെപ്രലോഭനങ്ങളുമെല്ലാംഅതിൽപ്പെടുന്നു. നാല്പതുകൾമുഖ്യമായുംമരുഭൂമിക്കാലമാണ്; ഊഷരമെന്നുപൊതുവേതോന്നാവുന്നകാലം. സത്യത്തിൽ, അങ്ങേയറ്റംശാദ്വലമായകാലമാണത്; ""വസ്ത്രങ്ങൾപഴകിപ്പോവുകയോകാലുകൾവിങ്ങുകയോ'' ചെയ്യാത്തകാലം (നിയ. 8:4); ""ഉടമ്പടിയുടെരണ്ടുകല്പലകകൾ'' ലഭിക്കാനെടുത്തകാലം (നിയ. 9:11); ജനത്തിന്റെപാപപരിഹാരത്തിനായിമോശകർത്താവിന്റെമുമ്പിൽപ്രണമിച്ചുകിടന്നകാലം (നിയ. 9:18); ""യേശുആത്മാവിന്റെശക്തിയോടുകൂടിഗലീലിയിലേക്കു'' മടങ്ങിപ്പോകാൻഎടുത്തകാലം (ലൂക്കാ. 4:14).               

 

    ഓർമ്മപ്പെടുത്തലിന്റെകാലം

 

ജീവിതത്തിന്റെക്ഷണികതയിലേക്കുള്ളഒരുഓർമക്കുറിപ്പാണ്നോമ്പുകാലം. ""മനുഷ്യാ, നീപൊടിയാകുന്നു. പൊടിയിലേക്കുതന്നെപിന്തിരിയും'' എന്ന്ഓർമപ്പെടുത്തിക്കൊണ്ട്വിശ്വാസിയുടെശിരസ്സിൽപുരോഹിതൻചാരംപൂശുമ്പോൾതന്റെക്ഷണികമായഈജീവിതകാലത്ത്നിത്യതയ്ക്കായുള്ളഒരുക്കങ്ങൾതീവ്രമായിനടത്താനുള്ളക്ഷണമാണ്ഓരോവിശ്വാസിയുംഏറ്റുവാങ്ങുന്നത്. ക്ഷണികതയെക്കുറിച്ചുള്ളഅറിവ്ഒരുവന്ജീവിതയാഥാർത്ഥ്യങ്ങൾവ്യക്തമാക്കിക്കൊടുക്കുന്നതോടൊപ്പംചിലനിലപാടുകളുംസമ്മാനിക്കും. മനുഷ്യൻബദ്ധപ്പെടുന്നതുംകുന്നുകൂട്ടുന്നതുംഈഅറിവിന്റെഅഭാവത്തിലാണല്ലോ. അതിനാൽനോമ്പ്അറിവിന്റെകാലംകൂടിയാണ്.                     പരസ്യങ്ങൾക്കുവിലക്കുള്ളകാലംപരസ്യങ്ങൾകൊതിക്കുന്നമനുഷ്യനുമുന്നിൽ ""രഹസ്യങ്ങൾഅറിയുന്നപിതാവിനെ'' അവതരിപ്പിക്കുന്നുവി. മത്തായിയുടെസുവിശേഷംആറാംഅധ്യായം. നോമ്പുകാലത്ത്ഈസുവിശേഷഭാഗംപ്രത്യേകംവായിക്കപ്പെടാറുണ്ട്. പരമരഹസ്യമായിധർമ്മദാനംചെയ്യുന്നവന് ""രഹസ്യങ്ങൾഅറിയുന്നപിതാവ്'' പ്രതിഫലംനല്കുമത്രേ (6:4). മുറിയിൽകടന്ന്, കതകടച്ച്, രഹസ്യമായിപിതാവിനോട്പ്രാർത്ഥിക്കുന്നവനും ""രഹസ്യങ്ങൾഅറിയുന്നപിതാവ്'' പ്രതിഫലംനല്കും (6:6). മറ്റാരുംഅറിയാതെഉപവസിക്കുന്നവന്, ""രഹസ്യങ്ങൾഅറിയുന്നപിതാവ്'' പ്രതിഫലംനല്കും (6:18). ശൈലീമാറ്റത്തിനായിമനുഷ്യനുമുന്നിൽദൈവംഉയർത്തുന്നക്ഷണമാണ്ഈസുവിശേഷഭാഗം. നോമ്പുകാലത്തിൽഈക്ഷണത്തിന്സവിശേഷമായകരുത്തുണ്ട്.                   

 

ഉപവാസത്തിന്റെആധുനികസാധ്യതകൾ

 

2009-ൽഇറ്റലിയിലെമോദെനഅതിരൂപതയിലെമെത്രാപ്പോലീത്തമോൺസിഞ്ഞോർബെനീത്തോകൊക്കിതപസ്സുകാലത്തിൽഎസ്.എം.എസ്. അയയ്ക്കുന്നതിൽനിന്ന്ഒഴിഞ്ഞുനില്ക്കാൻയുവജനങ്ങളെആഹ്വാനംചെയ്തത്ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഉപവാസത്തിന്റെചിലപ്രായോഗികമാർഗങ്ങൾനിർദേശിക്കുന്നത്ഉചിതമായിരിക്കുമെന്നുകരുതുന്നു.

 

  1. തിരുശ്ശരീരരക്തങ്ങൾക്കുമുൻതൂക്കം: ശാരീരികാഹാരത്തെക്കാൾആത്മീയഭക്ഷണമായപരിശുദ്ധകുർബാനയ്ക്കുമുൻതൂക്കംനല്കേണ്ടകാലമാണ്നോമ്പുകാലം. നശ്വരമായഅപ്പത്തിനുവേണ്ടിഅധ്വാനിക്കാതെമനുഷ്യപുത്രൻതരുന്നഅനശ്വരമായഅപ്പത്തിനുവേണ്ടിഅധ്വാനിക്കുവിൻഎന്നയേശുവിന്റെതിരുവചനം (യോഹ. 6:27) ഇതിന്ഉപോദ്ബലകമായുണ്ട്.   

 

  2) നാവിനുപ്രഖ്യാപിക്കേണ്ടനോമ്പ്: ""നിങ്ങൾകേൾക്കുന്നതിൽസന്നദ്ധതയുള്ളവരുംസംസാരിക്കുന്നതിൽതിടുക്കംകൂട്ടാത്തവരും... ആയിരിക്കണം'' എന്നവിശുദ്ധയാക്കോബിന്റെഉപദേശവും (യാക്കോ. 1:19) ""വാക്ക്അളന്നുതൂക്കിഉപയോഗിക്കുക; വായ്ക്ക്വാതിലുംപൂട്ടുംനിർമ്മിക്കുക'' എന്നപ്രഭാഷകന്റെഉപദേശവും (പ്രഭാ. 28:25) ഈനോമ്പിന്അടിത്തറയൊരുക്കുന്നു.        3) ആലസ്യത്തിനുനോമ്പ്: അലാറംഅടിക്കുമ്പോൾസ്നൂസ്ബട്ടൺഅമർത്തുന്നഏർപ്പാട്പ്രതീകാത്മകംകൂടിയാണ്. ഉത്തരവാദിത്വങ്ങൾമാറ്റിവയ്ക്കുന്നസ്വഭാവവുംഎല്ലാറ്റിനുംകുറുക്കുവഴികണ്ടെത്തുന്നശൈലിയുംഅലസതയുടെമൃഷ്ടാന്നഭോജനമാണ്വിളമ്പുന്നതുംവിളംബരംചെയ്യുന്നതും.           

 

4) കണ്ണുകളുടെനോമ്പ്: ആത്മാവിന്റെകണ്ണാടിയായകണ്ണിന്റെഷട്ടറുകളുടെനിയന്ത്രണംകർശനമായിപാലിക്കാൻപറ്റിയകാലമാണ്നോമ്പുകാലം. ""കണ്ണാണ്ശരീരത്തിന്റെവിളക്ക്'' എന്നയേശുവിന്റെതിരുവചനം (മത്താ. 6:22) ഗൗരവമായിഎടുക്കാൻഏറെഅനുകൂലമായസാഹചര്യമാണത്. അത്യാവശ്യകാഴ്ചകളിൽമാത്രംകണ്ണുപതിപ്പിക്കുന്നതിനുള്ളപരിശീലനംനോമ്പിലൂടെസിദ്ധിക്കും.       

 

5) പിൻനിരയുടെനോമ്പ്: മുൻനിരയിൽനിന്ന്ഒഴിഞ്ഞുനില്ക്കുന്നത്അത്രഎളുപ്പമുള്ളകാര്യമല്ല. അറിയപ്പെടാനുംആദരിക്കപ്പെടാനുമുള്ളസ്വാഭാവികപ്രവണതനിയന്ത്രിക്കാൻബോധപൂർവംപരിശ്രമിക്കുന്നത്നല്ലൊരുനോമ്പാചരണമാണ്. "ശാന്തശീലനുംവിനീതഹൃദയനുമായയേശുവേ, എന്റെഹൃദയംഅങ്ങേഹൃദയംപോലെയാക്കണമേ' എന്നപ്രകരണംസ്വന്തംഹൃദയതാളമാക്കിമാറ്റുന്നത്ഏറെഫലപ്രദമായിരിക്കും.           

 

6. പരാതിപ്പെട്ടികൾഎടുത്തുമാറ്റുക: സ്വജീവിതംപരാതികളുടെകൂമ്പാരമാക്കാതെലഭിച്ചകൃപകൾക്കുംനന്മകൾക്കുംകൃതജ്ഞതാനിർഭരമായഒരുഹൃദയംസ്വന്തമാക്കുന്നത്എത്രയോശ്രേഷ്ഠമാണ്! ദൈവത്തോടുംസഹോദരങ്ങളോടുംനിരന്തരംനന്ദിപറയുന്നശീലവുംനന്ദിനിറഞ്ഞജീവിതശൈലിയുംസ്വന്തമാക്കിയാൽപരാതിപ്പെട്ടികളുടെജീവിതശൈലിസ്വാഭാവികമായിഇല്ലാതായിക്കൊള്ളും. ഇത്തരംപരിശീലനത്തിന്ഏറ്റവുംഅനുയോജ്യമായകാലമാണ്നോമ്പുകാലം.   

 

7. ആനന്ദത്തിന്റെനോമ്പ്: ക്രിസ്തുശിഷ്യത്വത്തിന്റെബാഹ്യാടയാളമാണ്ആനന്ദം, ഏതുസാഹചര്യത്തിലുംവദനത്തിൽപുഞ്ചിരിവിരിയുന്നത്വലിയപുണ്യമാണ്. നിസ്സാരമാണെങ്കിലുംപുഞ്ചിരിക്ക്വലിയശക്തിയുണ്ട്. പടർന്നുപിടിക്കാൻകഴിവുള്ളഒന്നാണത്. ക്ഷീണിതരോദു:ഖിതരോആയിരിക്കുമ്പോൾപോലുംപുഞ്ചിരിയിലൂടെഅപരർക്ക്ഹൃദ്യതയുംസ്വീകാര്യതയുംപകരുന്നത്വീരോചിതമായകാര്യംതന്നെയാണ്.   

 

8. പ്രാർത്ഥനയുടെ:പുണ്യകാലം: തളർന്നിരിക്കുമ്പോഴുംവ്രണപ്പെട്ടിരിക്കുമ്പോഴുംപ്രാർത്ഥിക്കാൻകഴിയുകഎന്നത്ചെറിയകാര്യമല്ല. പലർക്കുംപ്രാർത്ഥനവൈകാരികവേലിയേറ്റങ്ങൾക്കനുസരിച്ചുള്ളഒരഭ്യാസമാണ്. വെയിലേറ്റുവറ്റിവരണ്ടുപോകുന്നമഞ്ഞിനെപ്പോലെയാണ്പ്രതിസന്ധിഘട്ടങ്ങളിൽപലർക്കുംപ്രാർത്ഥന. ഗത്സമനിയിലെയേശുവിന്റെപ്രാർത്ഥന (ലൂക്കാ. 22:39-46) മാനസികസംഘർഷങ്ങളിൽകൂടുതൽതീവ്രതയോടെപ്രാർത്ഥിക്കാനാകുംഎന്നതിന്റെനിത്യസാക്ഷ്യമാണ്. പ്രാർത്ഥനാജീവിതത്തിൽസ്ഥായിത്വവുംക്രമവുംസ്വന്തമാക്കാനുമുള്ളപരിശീലനകാലഘട്ടമായിനോമ്പുകാലത്തെകരുതാവുന്നതാണ്        ഉപസംഹാരം

 

"ഇടുങ്ങിയവാതിലി'ന്റെസുവിശേഷത്തിന്സ്ഥല-കാലപരിമിതികളില്ല. മരുഭൂമിയിൽഇസ്രായേൽജനത്തിനുണ്ടായപ്രലോഭനങ്ങൾമനസ്സിലുണ്ടല്ലോ. മരുഭൂമിയിലെനാല്പതുദിവസങ്ങൾക്കിടയിൽയേശുവിനുണ്ടായപ്രലോഭനങ്ങളുംനമുക്ക്അജ്ഞാതമല്ല. പ്രലോഭനങ്ങളെഅതിജീവിക്കാനുള്ളകരുത്തുസമ്പാദിക്കാനുള്ളവയാണ്നോമ്പുദിനങ്ങൾ. 

 

ഉത്ഥാനപ്രഭജീവിതത്തിൽഏറ്റുവാങ്ങാനായിഓരോവിശ്വാസിയുംതന്റെജീവിതത്തിന്റെഇരുളുകളെതിരിച്ചറിയുന്നകാലമാണിത്. മദ്യപാനിക്ക്മോചനംനേടാൻഏറ്റവുംഅനുയോജ്യമായകാലം; ഏഷണിക്കാരിക്ക്വാക്കുകളുടെഉപവാസംപാലിക്കാൻപറ്റിയകാലം; അലസതയുള്ളവിദ്യാർത്ഥിക്ക്ഉണർവുസ്വന്തമാക്കാൻകഴിയുന്നകാലം. മിതത്വംഇല്ലാത്തവ്യത്യസ്തജീവിതമേഖലകളിൽഅതുപാലിക്കാനുംശീലിക്കാനുംഇതുപോലെഅനുകൂലമായഒരുകാലമില്ല. തൊട്ടതിനുംപിടിച്ചതിനുംദേഷ്യപ്പെടുന്നസ്വഭാവംനോമ്പുകാലത്തല്ലാതെമറ്റെപ്പോഴാണ്നമ്മിൽശരിപ്പെട്ടുകിട്ടുക? സത്യസന്ധതയിലുംആത്മാർത്ഥതയിലുംവെള്ളംചേർക്കുന്നദുസ്തഴക്കങ്ങളിൽനിന്ന്ഉത്ഥിതന്റെസത്താപ്രഭയിലേക്ക്വളരാൻനമുക്കുംതാത്പര്യമില്ലേ? ഇതിനെല്ലാംഅനുയോജ്യമായകാലമാണ്നോമ്പുകാലം. ജീവിതംപുഷ്പിക്കുന്നകാലമാണത് - ശാദ്വലതയുടെസുന്ദരകാലം. അതെ, ""പുലിപതുങ്ങുന്നത്ഒളിക്കാനല്ല, കുതിക്കാനാണ്''. 


Related Articles

Contact  : info@amalothbhava.in

Top