നിര്‍മ്മലമായൊരു ഹൃദയമെന്നില്‍ നിര്‍മ്മിച്ചരുളുക നാഥാനേരായൊരുനല്‍-മാനസവും തീര്‍ത്തരുള്‍കെന്നില്‍ ദേവാ......(നിര്‍മ്മലമായൊരു...) തവതിരുസന്നിധി തന്നില്‍ നിന്നുംതള്ളിക്കളയരുതെന്നെ നീപരിപാവനനെ എന്നില്‍ നിന്നുംതിരികെ എടുക്കരുതെന്‍ പരനെ......(നിര്‍മ്മലമായൊരു)രക്ഷകമാം പരമാനന്ദം നീവീണ്ടും നല്‍കണമെന്‍ നാഥാകണ്മഷമിയലാതൊരുമനമെന്നില്‍ ചിന്മയരൂപാ തന്നരുള്‍ക........(നിര്‍മ്മലമായൊരു)
വചനവിചിന്തനം - എസ്. പാറേക്കാട്ടിൽ
അന്നൊരുനാള്‍ ബെദ്ലെഹേമില് ...
അനുദിന വിശുദ്ധർ