1️⃣ഈശോയുടെ മുൾമുടിയിൽ നിന്ൻ ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിൻറെ തല തകർക്കണമേ [10 പ്രാ] 2️⃣ ഈശോയുടെ കരങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിൻറെ തല തകർക്കണമേ [10 പ്ര ] 3️⃣ ഈശോയുടെ വിലാപിൽ നിന്ൻ ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിൻറെ തല തകർക്കണമേ [10 പ്ര ]* 4️⃣ ഈശോയുടെ കണങ്കാലിൽ നിന്ൻ ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിൻറെ തല തകർക്കണമേ [10 പ്രാ ] 5️⃣ഈശോയുടെ ശരീരത്തിൽ ഏറ്റുവാങ്ങിയ അടി പിണറുകളാൾ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ] 6️⃣ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ] 7️⃣ ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹശക്തിയാൽ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ*
പ്രഭാത പ്രാർത്ഥന ; 22-10 -202
8 നോമ്പിൻറെ ചരിത്രം
ഹേറോദിയാ ബൈബിൾ വനിത
എന്താണ് ടൗട്ടെ ?