1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക.
2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക.
3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക.
4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക.
4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ ബോധം വളർത്തുക.
5) ആവലാതികളിൽ നിന്നകന്ന് ലാളിത്യം ശീലക്കുക.
6) ഞെരുക്കങ്ങളിൽ നിന്നകന്ന് പ്രാർത്ഥനാനിർഭര രാകുക.
7) തിക്താനുഭവങ്ങളിൽ നിന്നകന്ന് ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുക.
8) സ്വാർത്ഥതയിൽ നിന്ന് മാറി മറ്റുള്ള വരോട് മനസ്സലിവുള്ളവനാകുക.
9) വിദ്വേഷം മാറ്റി യോജിപ്പിലെത്തുക.
10) വാക്കുകൾ കുറക്കുക നിശബ്ദതയിൽ മറ്റുള്ളവരെ കേൾക്കുക, ശ്രദ്ധിക്കുക.
ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
പാദമുദ്രകൾ
അനുദിന വിശുദ്ധർ | ഓഗസ്റ്റ് 20 , 2020 |
വിശുദ്ധ നോര്‍ബെര്‍ട്ട് - June 06
ഉറങ്ങുന്നതിനു മുൻപുള്ള പ്രാർത്ഥന 12|10|2020
തച്ചൻ