വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

27,  Sep   

ഭക്തവത്സലനായ മാർ യൗസേപ്പേ ,അങ്ങ് ജീവിതത്തിൽ അനേകം യാതനകൾ അനുഭവിച്ചതിനാൽ ജീവിതക്ലേശങ്ങൾ അനുഭവിക്കുന്നവരോട് അതീവകാരുണ്യമുള്ളവനാണല്ലോ. ഞങ്ങൾ വിപത്തുകൾ നേരിടുമ്പോൾ വിഗത ധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കാൻ വേണ്ട ധൈര്യവും ശക്തിയും നൽകേണമേ. വിശുദ്ധി പ്രാപിക്കാൻ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയപിതാവേ ,അങ്ങയുടെ മാതൃക ഞങ്ങൾ സഹനത്തിൽ അനുകരിക്കുവാൻ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ.

1സ്വർഗ്ഗ,1നന്മ,1ത്രി


Related Articles

വി. തോമസ്

വിചിന്തിനം

Contact  : info@amalothbhava.in

Top

gaziantep escort
canlı casino siteleri
gaziantep esgort
gaziantep yeditepe escort
full indian porn movies
tarafbet
restbet