എന്നെ ഒന്നു തൊടുമോ എന്‍ നാഥാ..ആ പൊന്കരത്തിന് ശോഭയെന്നിലറിവാന്എന്റെ കണ്ണീര് കാണുന്നില്ലേ നാഥാആ പൊന്നു പാദം മുത്തിടാന്‍ ഞാന്‍ വരുന്നു.....(എന്നെ....)[ഞാന്‍ വരുന്നു....ഞാന്‍ തരുന്നു....എന്റെ ജീവനേശുവിനായ് തരുന്നു...പ്രീയനെ എന്നാശനിന്നില് മാത്രംഇന്നുമുതല് യേശുവിനായ് മാത്രം]...ഞാന്‍ വരുന്നു...(2)എന്നെ ഒന്നു തൊടുമോ എന്‍ നാഥാഈ വാരിധിയില്‍ വന്‍തിരയില്‍ താഴാതെആ വന്‍ കരത്തിന് ശക്തിയെന്നില്‍ അറിവാന്ആ പൊന്‍ കരമൊന്നെനിക്കായ് നീട്ടുമോ...(ഞാന്‍ വരുന്നു...)എന്നെ ഒന്നു തൊടുമോ എന്‍ നാഥാഎന്നെ ഞാന്‍ പൂര്‍ണ്ണമായ് നല്കുന്നുഞാനിതാ എന്‍ യേശുവേ നിനക്കായ്എന്നായുസ്സെല്ലാം യേശുവിനായ് മാത്രമേ....(ഞാന്‍ വരുന്നു...)
ഏലിയാ - സ്ലീവാ - മൂശക്കാലം : എട്ടാം ഞായര്‍
അനുദിന വിശുദ്ധർ | സെപ്റ്റംബർ 04, 2020