അനുപമ സ്നേഹ ചൈതന്യമേ മണ്ണില്‍ പ്രകാശിച്ച വിണ്ദീപമേഞങ്ങളില് നിന് ദീപ്തി പകരണമേയേശുവേ....സ്നേഹ സ്വരൂപാ....[സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍...(2)] സര്‍വ്വം ക്ഷമിക്കുന്നവന് നീഞങ്ങള്‍ക്ക് പ്രത്യാശയും നീ...(2)വഴിയും സത്യവും ജീവനുമായ് നീവന്നീടണമേ നാഥാ...(2) സ്നേഹമേ......നിന് ദിവ്യ സ്നേഹം നുകരാന്ഒരു മനസായൊന്നു ചേരാന്‍....(2)സുഖവും ദു:ഖവും പങ്കിടുവാന്തുനയേകണമേ നാഥാ....(2) സ്നേഹമേ......