ഉൽപ്പത്തി പുസ്തകത്തിന്റെ ആരംഭത്തിൽ, ആദി ദമ്പതികളെ അഭിസംബോധന ചെയ്തുകൊണ്ട് ദൈവം പറഞ്ഞ വാക്കുകളാണിത്. തങ്ങളുടെ കുടുംബത്തിന്റെ ഉന്നമനത്തിനു വേണ്ടി യത്നിക്കുന്ന ധാരാളം കുടുംബങ്ങള്‍ക്ക് ഇതിന്റെ അർഥം ഗ്രഹിക്കുവാൻ കഴിയുന്നു. കൂടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്ക് ജോലിയ്ക്ക് ഇന്ന് വളരെ അടിസ്ഥാനപരമായ ഒരു പ്രാധാന്യം ഉണ്ട്. ജീവിത പങ്കാളിയുടെയും മക്കളുടെയും സ്നേഹം ഭൂരിപക്ഷം പേരുടെയും അദ്ധ്വാനിക്കുവാനുള്ള പ്രേരകശക്തിയെ ഉണര്‍ത്തുന്നു.
തന്റെ അദ്ധ്വാനവും കഷ്ട്ടപാടും തന്റെ കുടുംബത്തിന്റെ അഭിവൃദ്ധിക്കാണെന്ന് മനസിലാക്കുന്ന ഓരോ വ്യക്തിയും ഏറെ അനുഗ്രഹിക്കപ്പെട്ടവനാണ്. ഇക്കാലങ്ങളില്‍ കുടുംബത്തിന്റെ ഉന്നമനത്തിന് വേണ്ടി അദ്ധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അംഗീകാരവും പ്രോത്സാഹനവും കൊടുക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന തൊഴിലില്‍ നാം ആത്മസംതൃപ്തി കണ്ടെത്തുമ്പോള്‍ അതിന്റെ അനുഗ്രഹം നമ്മുടെ കുടുംബത്തിലുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.
മാറുന്ന സന്ന്യാസ കാഴചപ്പാടുകൾ
ഏലിയ, സ്ലീവാ മൂശാകാലം രണ്ടാം
വിശുദ്ധ യൗസേപ്പ്
ക്രൂശിതനും ക്രൂശിതനുഭവങ്ങളും
വിശുദ്ധ കൊച്ചു ത്രേസ്യ,
സഹനപുത്രി